Latest News
Loading...

നാട്ടാനകളുടെ പരിപാലനത്തിന്‌ സര്‍ക്കാര്‍ സഹായം വേണമെന്ന ആവശ്യമുയരുന്നു.

 


ലോക്‌ഡൗണ്‍ കാലത്ത്‌ നാട്ടാനകളുടെ പരിപാലനത്തിന്‌ സര്‍ക്കാര്‍ സഹായം വേണമെന്ന ആവശ്യമുയരുന്നു. കഴിഞ്ഞ തവണ ലോക്‌ ഡൗണ്‍ കാലത്ത്‌ സൗജന്യ റേഷന്‍ അടക്കമുള്ളവ നല്‌കിയിരുന്നുവെങ്കിലും ഇത്തവണ സര്‍ക്കാര്‍ സഹായനടപടികള്‍ സ്വീകരിച്ചിട്ടില്ല.