Latest News
Loading...

ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

 


ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു കോട്ടയം മ​ല്ല​പ്പ​ള്ളി മു​ക്കൂ​ര്‍ പു​ന്ന​മ​ണ്ണി​ല്‍ അ​നീ​ഷ പ്ര​ദീ​പ് കു​മാ​ര്‍(32)​ആ​ണ് മ​രി​ച്ച​ത്.

ക​ന്യാ​കു​മാ​രി സി​എം​ഐ ക്രൈ​സ്റ്റ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പ്ര​ദീ​പ് കു​മാ​ര്‍ ഇ​തേ​സ്‌​കൂ​ളി​ല്‍ അ​ക്കൗ​ണ്ട​ന്‍റ് ആ​ണ്.

മേ​യ് ഏ​ഴി​ന് ശ്വാ​സം ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചി​കി​ത്സ​യി​ലാ​ണ് അ​നീ​ഷ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് അ​നീ​ഷ​യും ഭ​ര്‍​ത്താ​വും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​ദീ​പ് കു​മാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. എ​ന്നാ​ല്‍ അ​നീ​ഷ​യു​ടെ ക​ണ്ണി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മേ​യ് 16നാ​ണ് അ​നീ​ഷ​യ്ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.