സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് തുടക്കമായി. ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളിലേയ്‌ക്കുള്ള പ്രവേശനം ഓണ്‍ലൈനിലാണ് നടത്തുന്നത്. സമ്പൂര്‍ണ പോര്‍ട്ടല്‍ മുഖേനയാണ് പ്രവേശനം