ഏറ്റുമാനൂരില്‍ വിജയപതാക ഉയര്‍ത്തിയ വിഎന്‍ വാസവന്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ കോട്ടയത്തിന്റെ പ്രതിനിധിയാകുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായ വാസവന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ അംഗീകാരം നേടിയ വ്യക്തിയാണ്.