Latest News
Loading...

വിഎന്‍ വാസവന്‍ സത്യപ്രതിജ്ഞ ചെയ്തു



 രണ്ടാം പിണറായി മന്ത്രിസഭയില്‍ കോട്ടയത്തിന്റെ പ്രിതിനിധിയായി വിഎന്‍ വാസവന്‍ സത്യപ്രതിജ്ഞ ചെയ്തു. സഹകണവകുപ്പിന്റെ ചുമതലയാണ് സഹകരണവകുപ്പിന് ലഭിക്കുന്നത്.