Latest News
Loading...

കോവിഡ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു


കിടങ്ങൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോവിഡ് - 19 ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു. കോട്ടയം അര്‍ബ്ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്   ടി.ആര്‍  രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ബാങ്ക് പ്രസിഡന്റ്  ജി വിശ്വനാഥന്‍ നായര്‍ , ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ പി.എന്‍ ബിനു, ബോര്‍ഡ് അംഗങ്ങളായ അഡ്വ : ഇ.എം ബിനു, സി.ജി.സതീശന്‍ ,ജോമോന്‍ കെ.സി, വിനോദ് ബി ആശാലത , അഖില കെ.എസ്. സെക്രട്ടറി ശ്രീജ.ബി , അഭയം ലോക്കല്‍ ചെയര്‍മാന്‍ കെ.എസ് ജയന്‍, കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി അനൂപ്, KILCOS പ്രസിഡന്റ് N.B സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.