രണ്ടാം പിണറായി മന്ത്രിസഭ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. വിഎന്‍ വാസവന്‍ സഹകരണവകുപ്പ് മന്ത്രിയായും റോഷി അഗസ്‌റ്റിന്‍ ജലവിഭവ വകുപ്പ് മന്ത്രിയായും ചുമതലയേല്‍ക്കും. വീണാ ജോര്‍ജ്ജാണ് ആരോഗ്യമന്ത്രി.