Latest News
Loading...

കിടങ്ങൂര്‍ പഞ്ചായത്തില്‍ 20 ഇടറോഡുകള്‍ അടച്ചുകെട്ടി പോലീസും പഞ്ചായത്തും

 


കോവിഡ് അതി തീവ്ര വ്യാപനം തടയാന്‍ ജില്ലയിലെ 40 തദ്ദേശ സ്ഥാപനങ്ങളില്‍ അധിക നിയന്ത്രണം. 180-ഓളം കോവിഡ് ചികിത്സയില്‍ കഴിയുന്ന കിടങ്ങൂര്‍ പഞ്ചായത്തിലെ 10 വാര്‍ഡുകളിലായി 20-ഓളം റോഡുകള്‍ അടച്ചു. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും പോലീസും അഭ്യര്‍ത്ഥിച്ചു.