Latest News
Loading...

10000 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

 


പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  മന്ത്രിഭയുടെ     സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് സിപിഎ അയര്‍ക്കുന്നം ഏരിയ കമ്മറ്റി ആഭിമുഖ്യത്തില്‍ 10000 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കിടങ്ങൂല്‍ ലോക്കല്‍ കമ്മറ്റിയുെട നേതൃത്വത്തില്‍ 1300 ഓളം കിറ്റുകളാണ് നല്കിയത്. ചപ്പാത്തിയും ബ്ഡും ഉണക്ക കപ്പയും പച്ചക്കറികളും അടങ്ങുന്ന കിറ്റുകളാണ് കോവലിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിലെത്തിച്ച് നല്കിയതെന്ന് കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെഎസ് ജയന്‍ പറഞ്ഞു. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകരാണ് വിതരണത്തിന് നേതൃത്വം നല്കിയ്ത്.