Latest News
Loading...

അതീവ ജാഗ്രതയില്‍ അതിരമ്പുഴ |Athirampuzha in extreme caution.


അതിരമ്പുഴയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷം. 250ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ 
അവശ്യ സേവനങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്.  മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.