Latest News
Loading...

പച്ചക്കപ്പ വിതരണം നടത്തി സേവാഭാരതി

 


സേവാഭാരതി ഉഴവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പച്ചക്കപ്പ വിതരണം നടത്തി. 500 കിലോയോളം പച്ചക്കപ്പയാണ്‌ വിതരണം ചെയ്‌തത്‌. അമനകര പുതിയടത്ത്‌ ജഗതിയാണ്‌ വിതരണത്തിനായി കപ്പ നല്‌കിയത്‌. മോഹന്‍ കുമാര്‍ ആലക്കുളത്തില്‍, ദിലീപ്‌ , സുനില്‍കുമാര്‍, അക്ഷയ്‌ , അനില്‍, അജയ്‌കുമാര്‍, സനൂപ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ കപ്പ വിതരണം ചെയ്‌തത്‌.