Latest News
Loading...

വികസന പദ്ധതികള്‍ വേഗത്തിലാക്കുമെന്ന്‌ നിയുക്ത എംഎല്‍എ മോന്‍സ്‌ ജോസഫ്‌

 


കുറവിലങ്ങാട്‌ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന്‌ നിയുക്ത എംഎല്‍എ മോന്‍സ്‌ ജോസഫ്‌. താലൂക്ക്‌ ആശുപത്രി വികസനവും പള്ളിക്കവലയിലെ വെള്ളക്കെട്ട്‌ പരിഹരിക്കാനുള്ള പദ്ധതിയും നടപ്പാക്കും.