കനത്ത കാറ്റും മഴയും മൂലം വൈദ്യുതി തടസ്സമുണ്ടായപ്പോള്‍ കുടിവെള്ളം പോലും ലഭ്യമലലാതായ കുടുംബങ്ങള്‍ക്ക് ആശ്വാസമെത്തിക്കുകയാണ് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കന്‍. കരൂര്‍ പഞ്ചായത്തിലെ പയപ്പാര്‍ മേഖലയില്‍ സ്വന്തം വാഹനത്തില്‍ ജനറേറ്ററുമായെത്തിയാണ് ഓരോ വീടുകളിലും വെള്ളം പമ്പ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.